Breaking News

*വി പി സൈദലവി മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു*

      
തിരൂർ : തിരൂർ പരന്നേക്കാട് ജെ.എം. ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപക അംഗവും, മാനേജ്‌മെന്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായിരുന്ന വി.പി. സൈതലവി മാസ്റ്ററുടെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ്‌ കമ്മിറ്റി അനുശോചിച്ചു  
സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി എം. കുഞ്ഞിപ്പ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ പി. പി. റാസിഖ് മാസ്റ്റർ,

എം. സൈനുദ്ധീൻ, പി അബ്ദുൽ ശരീഫ്, വി. പി.നിസാർ ബാബു, രഞ്ജിത്ത് മാസ്റ്റർ, സുബൈദ ടീച്ചർ, ഫൈസൽ അമ്മേങ്കര, വി.പി. ഉനൈസ്, അബ്ദുറഹ്മാൻ മാസ്റ്റർ, മുഹ്സിൻ മാസ്റ്റർ,ശിഹാബ് മാസ്റ്റർ സമീറ ടീച്ചർ, റംല ടീച്ചർ, നജ്മുനിസ്സ ടീച്ചർ, ഐഷാബി ടീച്ചർ, ലക്ഷ്മി ടീച്ചർ എന്നിവർ പ്രസംഗിച്ചു.

 ഫോട്ടോ : തീരുർ ജെ എം സ്കൂൾ സ്ഥാപകൻ വി. പി. സൈദലവി മാസ്റ്റർ അനുശോചന യോഗം വൈസ് പ്രസിഡന്റ്‌ പി അബൂബക്കർ ഹാജി ഉൽഘടനം ചെയ്യുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments