Breaking News

*പാറപ്പള്ളി മഖാം ഉറൂസ്; പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.*


പാറപ്പള്ളി : ഏപ്രിൽ 15 മുതൽ 20 വരെ നടത്തപ്പെടുന്ന ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉറൂസ് കമ്മിറ്റി ചെയർമാൻ കെ. അബൂബക്കർ ഹാജി കാലിച്ചാൻ പാറ, പ്രചരണ കമ്മിറ്റി ചെയർമാൻ എ ഉമ്മർ, കൺവീനർ കെ. എ ഹമീദ് ഹാജി, എന്നിവർക്ക് പ്രചരണ ബോർഡ് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജമാഅത്തിൻ്റെയും ഉറൂസ് കമ്മിറ്റിയുടെയും ഭാരവാഹികളും മഹല്ല് നിവാസികളും പങ്കെടുത്തു.

ഫോട്ടോ : ഏപ്രിൽ 15 മുതൽ 20 വരെ നടത്തപ്പെടുന്ന ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിന്റെപ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഉറൂസ് കമ്മിറ്റി ചെയർമാൻ കെ ,അബൂബക്കർ ഹാജി കാലിച്ചാംപാറപ്രചരണ കമ്മിറ്റി ചെയർമാൻ എ,ഉമ്മർകൺവീനർ കെ എ ഹമിദ് ഹാജി എന്നിവർക്ക് പ്രചരണ ബോർഡ് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കുന്നു.

No comments