*'സ്വർണം കട്ടവരാര്...? ഇവിടെ നിന്നാൽ അറിയാം', തലസ്ഥാനത്ത് എൽഡിഎഫ് പരസ്യബോർഡുകൾ ഉപയോഗിച്ച് യുഡിഎഫ് പ്രചാരണം*
തിരുവനന്തപുരം : 'സ്വർണം കട്ടവരാര്...? ഇവിടെ നിന്നാൽ അറിയാം', തലസ്ഥാനത്ത് എൽഡിഎഫ് പരസ്യബോർഡുകൾ ഉപയോഗിച്ച് യുഡിഎഫ് പ്രചാരണം
തലസ്ഥാന നഗരത്തിൽ എൽഡിഎഫ് സ്ഥാപിച്ച പരസ്യബോർഡുകൾ ഉപയോഗിച്ച് യുഡിഎഫ് പ്രചാരണം നടത്തുന്ന ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നഗരത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം സഹിതം വലിയ കട്ടൗട്ടുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ച് "എൽഡിഎഫ് അല്ലാതെ മറ്റാര് " എന്ന വാചകം ഉപയോഗിച്ചാണ് പ്രചാരണം കൊഴുക്കുന്നത്. ഇതിനിടയിലാണ് ഇതേ ഫ്ലക്സ് ബോർഡുകൾ തന്നെ യുഡിഎഫ് പ്രവർത്തകരും പ്രചാരണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments