Breaking News

ഒളവറ ഗ്രന്ഥാലയം യോഗാ ടീം ഏകദിന വിനോദ യാത്ര നടത്തി.

തൃക്കരിപ്പൂർ : ഒളവറ ഗ്രന്ഥാലയം വനിതാ വേദിയുടെ നേതൃത്വത്തിൽ നടന്ന യോഗാ പരിശീലനം ലഭിച്ചവർ കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏകദിന വിനോദ യാത്ര നടത്തി.
         വനിതാ വേദി ചെയർപേഴ്സൺ ശ്രീജ സന്തോഷ്,കൺവീനർ ആശാ പവിത്രൻ,ടി.വി. വിജയൻ,കെ.വി.ദിവാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ : ഒളവറ ഗ്രന്ഥാലയം യോഗാ ടീം കണ്ണൂർ കോട്ടയിൽ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments