പൊന്നാനി ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശിക്ക് ദാരുണാന്ത്യം
പൊന്നാനി : ചമ്രവട്ടം പാലത്തിനടുത്ത് പമ്പ്ഹൗസിനു സമീപമാണ് മൂന്നു കുട്ടികളുമായി കുളിക്കാൻ ഇറങ്ങിയ തിരുരങ്ങാടി സ്വദേശി ഒഴുക്കിൽ പെട്ട് മരിച്ചത്.._
_കൂടെ ഉണ്ടായിരുന്ന
_തിരുരങ്ങാടി, *പതിനാറുങ്ങുൽ വടക്കേ മമ്പുറം സ്വദേശി പാലത്ത് പറങ്ങോടത്ത് അബ്ദുള്ള(48)* എന്നവരാണ് മരണപ്പെട്ടത്._
_നാട്ടുകാരും, കുറ്റിപ്പുറം പോലീസും ചേർന്ന് കരയിലെത്തിച്ച മൃതദേഹം പൊന്നാനി സ്ക്വാഡ്54 ആംബുലൻസ് പ്രവർത്തകർ തിരൂർ ജില്ലാ ആശുപ്രത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു._
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments