Breaking News

105 മത് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

നെല്ലിക്കാൽ പ്രാദേശിക വിദ്യാഭ്യാസ സമിതിയും കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷനും സംയുക്തമായി 105 മത് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു 
*ഗണിതത്തിലെ രസക്കൂട്ടുകൾ*
എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്വിസ് മത്സരം ഭാസ്കരൻ മാഷ് കൊയോങ്കര, രാജൻ മാസ്റ്റർ അന്നൂർ എന്നിവർ നിയന്ത്രിച്ചു 
*മത്സര വിജയികൾ*
എൽ. പി ഒന്നാം സ്ഥാനം 
പാർഥിവ് കണ്ണൻ കടിഞ്ഞിമൂല 
അൻവിയ പനയാൽ
*യു. പി വിഭാഗം*
ഒന്നാം സ്ഥാനം - ആരോൺ ജോൺ പട്ടേന 
രണ്ടാം സ്ഥാനം - ആശിഷ് കിരൺ പുതുക്കൈ 
മൂന്നാം സ്ഥാനം - ഹൃദ്യ കെ. എം കാരക്കുഴി 
*ഹൈസ്കൂൾ വിഭാഗം*
ഒന്നാം സ്ഥാനം - അശ്വിൻരാജ് നീലേശ്വരം 
രണ്ടാം സ്ഥാനം - റിധി. എം കടിഞ്ഞിമൂല 
മൂന്നാം സ്ഥാനം - തനവ്. ഇ പാക്കം 
*പൊതുവിഭാഗം*
ഒന്നാം സ്ഥാനം - രത്നാകരൻ കെ. വി കമ്പല്ലൂർ 
രണ്ടാം സ്ഥാനം -
ഹരിപ്രസാദ് കെ നീലേശ്വരം 
മൂന്നാം സ്ഥാനം - തേജൽ. ഇ പാക്കം 
തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ടി. വി കൃഷ്ണൻ (ചെയർമാൻ വിദ്യാഭ്യാസ വികസന സമിതി) യുടെ അധ്യക്ഷതയിൽ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ശ്രീ. പി വേണുഗോപാലൻ (സെക്രട്ടറി ഹോസ്ദുർഗ് ലൈബ്രറി കൗൺസിൽ )
നിർവഹിച്ചു 
വി. വി രാഘവൻ (പ്രസിഡന്റ്‌ നെല്ലിക്കാൽ പ്രാദേശിക സമിതി )
വി. തമ്പാൻ മാസ്റ്റർ (സെക്രട്ടറി ക്വിസ് അസോസിയേഷൻ )
ടി. വി വിജയൻ മാസ്റ്റർ (പ്രസിഡന്റ്‌ ക്വിസ് അസോസിയേഷൻ )
ടി. വി ഉഷ ( പ്രസിഡന്റ് വനിതാവേദി ) തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു  പി. പി സുരേന്ദ്രൻ ( കൺവീനർ വിദ്യാഭ്യാസ വികസന സമിതി ) സ്വാഗതവും കെ 
വിജിത്ത് (കോർഡിനേറ്റർ ക്വിസ് അസോസിയേഷൻ ) നന്ദിയും രേഖപ്പെടുത്തി
ഫോട്ടോ : ജില്ലാ തല ക്വിസ് മത്സരം ഹോസ്ദുർഗ് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ : മത്സര വിജയികൾ സംഘാടകർക്കൊപ്പം



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments