Breaking News

*അങ്കണവാടി പ്രവേശനോത്സവം: മധുരവും സ്നേഹ സമ്മാനവും നൽകി ആസ്ക് ആലംപാടി*

ആലംപാടി :  ആലംപാടി അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി  കുരുന്നുകൾക്ക് സ്നേഹസമ്മാനവും മധുരവും നൽകി ആസ്ക് ആലംപാടി. അങ്കണവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്ക് ആലംപാടി പ്രസിഡന്റ് ഗപ്പു ആലംപാടി അങ്കണവാടി ടീച്ചർ പുഷ്പ്പക് ക്കൈമാറി. ആസ്ക് ആലംപാടി ജനറൽ സെക്രട്ടറി ഹവാസ്, ട്രഷറർ നിസാർ, വൈസ് പ്രസിഡന്റ് മണികണ്ഠൻ, ക്ലബ്ബ് അംഗങ്ങളായ സിദ്ദീഖ് ബിസ്മില്ല, മഹറൂഫ് മേനത്ത്, കാദർ കാഹു, ഹാരിസ് മാൻച്ചാസ്, ഹെൽപ്പർ ശശികല തുടങ്ങിയവർ സംബന്ധിച്ചു,



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments