Breaking News

*മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫായി 20 പേര്‍; ടി ശ്രീകുമാര്‍ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി*

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശന് 20 പേഴ്‌സണല്‍ സ്റ്റാഫുമാരെ നിയമിച്ചു. ടി ശ്രീകുമാറിനെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായും സീജി കടയ്ക്കലിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. റോയ് മാത്യുവാണ് മീഡിയ സെക്രട്ടറി. കെ പി കെ തിലകന്‍, അനീഷ് അനിരുദ്ധന്‍, മോഹനചന്ദ്രന്‍ എന്നിവര്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരാണ്. പേഴ്‌സണല്‍ സ്റ്റാഫിന്റെ പേര്, തസ്തിക ടി ശ്രീകുമാര്‍ - സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ജി എസ് സീജി - പ്രസ് സെക്രട്ടറി റോയ് മാത്യൂസ്- മീഡിയ സെക്രട്ടറി  കെ പി കെ തിലകന്‍- അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ അനീഷ്- അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം എസ് മോഹനചന്ദ്രന്‍- അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം പത്മകുമാര്‍- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി എ എബിമോന്‍- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി എന്‍ മനോജ്കുമാര്‍- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എസ് ജാഫര്‍ഖാന്‍്- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ ജയചന്ദ്രന്‍- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഒ ടി പ്രകാശ്- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ടി സി വിനീത്- പേഴ്‌സണല്‍ അസിസ്റ്റന്റ് എം ബി സുരേഷ് ബാബു- അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എം കെ പ്രശാന്ത്- അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് വി കെ കമറുദ്ദീന്‍- അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് കെ ഹരിനാഥ്- അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എസ് ജയകുമാര്‍- സെക്ഷന്‍ ഓഫീസര്‍ ടി ഡി ജോസഫ്- ക്ലാര്‍ക്ക് വി ജെ ആഷിഫ്- ക്ലാര്‍ക്ക്



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments