ചരമംഅബ്ദുല്ല സുലൈമാൻ 80 (ദുള്ളച്ച)
കാസർകോട് : ബലിയടുക്കം തറവാട്ടിലെ ചൗക്കിയിൽ താമസിക്കുന്ന അബ്ദുല്ല സുലൈമാൻ (80) നിര്യാതനായി. പരേതരായ മേനം മുക്രി സുലൈമാൻ ൻ്റെയും ബീഫാത്തിമയുടെയും മകനാണ്.
ഭാര്യ : സുഹ്റ ബെണ്ടിച്ചാൽ
മക്കൾ: ഷഹർബാൻ,
ഷഹർസാദ്, ഷഹിസ്ത്ത, മരുമക്കൾ :
കല്ലട്ര മുഹമ്മദ് കുഞ്ഞി മാക്കോട് (ബിസിനസ്,ദുബായ് ), അബൂബക്കർ സിദ്ദീഖ് മൊഗ്രാൽ പുത്തൂർ(ദുബായ് ഇലക്ട്രിക് വാട്ടർ അതോറിറ്റി എൻജിനിയർ, ദുബായ്),ഫിറോസ് ആനബാഗിലു (ബിസിനസ്, യു.എസ്.എ)
സഹോദരങ്ങൾ:
എസ് എ റഹീം (യു.എ.ഇ ദേളി ജംഗ്ഷൻ മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ്) മറിയംബി,സഫിയ,
ഖദീജ,പരേതയായ ഉമ്മാലിമ്മ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments