Breaking News

ചരമം ആയിഷ (80)

ചെമ്മനാട് : കൊളംബക്കാൽ ഹൈദ്രോസ് മസ്ജിദി നടുത്ത് താമസിക്കുന്ന പരേതനായ മുണ്ടാങ്കുളം ശാഫി ഷംനാട് ഐ പി എസ് ൻ്റെ ഭാര്യ ആയിഷ (80) നിര്യാതയായി.
പരേതരായ അഹമ്മദ് കൊളംബക്കാലി ൻ്റെയും മറിയം കല്ലുവളപ്പിൻ്റെയും മകളാണ്.
മക്കളില്ല.
സഹോദരങ്ങൾ : ഉമ്മാലിമ്മ കൊളംബക്കാൽ, പരേതരായ അബ്ദുൽറഹ്മാൻ ബാവിക്കര, ഖാലിദ് കൊളംബക്കാൽ, ഹസൻ കുട്ടി ഫോർട്ട് റോഡ്, മൊയ്തീൻ കുഞ്ഞി കുറ്റിക്കോൽ, അബ്ദുൽ ഖാദർ കുറ്റിക്കോൽ,ബീഫാത്തിമ വടക്കും ബാത്ത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments