Breaking News

പ്രവേശനോത്സവം,അംഗൻവാടി കുട്ടികൾക്ക്സ്നേഹസമ്മാനവുമായി വാർഡ് മെമ്പർ

മൊഗ്രാൽപുത്തൂർ : അംഗൻവാടി പ്രവേശനോത്സവത്തിന്
അംഗൻവാടി കുട്ടികൾക്ക്
സ്നേഹസമ്മാനവുമായി വാർഡ് മെമ്പർ മാഷിദ മുഹമ്മദ് എത്ത്.
അറഫാത്ത് നഗർ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവത്തിന് കളി ചിരിയുമായി എത്തിയ പുതിയ കൂട്ടുകാർക്ക് കൂട്ടിന് ഞാനുമുണ്ട് എന്ന സന്ദേശത്തോടെ മെമ്പർ സ്നേഹ സമ്മാനം നൽകിയത്. രേഷ്മ ടീച്ചർ, മാഹിൻ കുന്നിൽ, ഫായിസ സംബന്ധിച്ചു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments