മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ് 7 മുതൽ 9 വരെ സംഘടിപ്പിക്കുന്നു.
🗓️ പ്രവർത്തന ക്രമം:
📍 മെയ് 7 – മൊഗ്രാൽ പുത്തൂർ ടൗൺ
📍 മെയ് 8 – ചൗക്കി ടൗൺ
📍 മെയ് 9 – എരിയാൽ ടൗൺ
⏰ സമയം: രാവിലെ 7 മണി മുതൽ 10 മണി വരെ
പ്രസ്തുത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മണിവരെ അടച്ചിട്ട് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു
👥 പങ്കെടുത്തവർ
ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ,
മത സ്ഥാപനങ്ങളിലെ അധികാരികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ, സന്നദ്ധ ക്ലബ് പ്രവർത്തകർ, തദ്ദേശവാസികൾ എന്നിവർ.
പരിപാടി പ്രസിഡന്റ് കെ എ അബ്ദുല്ല കുഞ്ഞി ഉദ്ഘാടനം ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments