Breaking News

വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി സാറിന്റെ തെരഞ്ഞെടുപ്പിലെ പരാജയം ഏറെ വേദനിപ്പിച്ചു വിശ്വസിക്കാനാവാതെ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മിഷാൽ!

ബന്തിയോട് : വിദ്യാഭ്യാസ രംഗത്തെ മികച്ചതാക്കാൻ വിദ്യാർത്ഥികളെ ചേർത്തുപിടിച്ച കുട്ടികളുടെ സ്വന്തം മന്ത്രി അപ്പൂപ്പൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതറിഞ് വളരെയധികം മനസ്സ് വേദനിപ്പിച്ചെന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മിഷാൽ  വിദ്യാർത്ഥികൾക്ക് വേണ്ടി  എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിൽ  മുൻഗണന നൽകിയ ഒരു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു മന്ത്രി ശിവൻകുട്ടി അപ്പൂപ്പൻ സ്കൂൾ തുറക്കും മുമ്പ് പാഠപുസ്തകം യൂണിഫോം ഉച്ചഭക്ഷണം പുതിയ പുതിയ സ്കൂൾ കെട്ടിടങ്ങൾ ഞങ്ങളുടെ ഓരോ ആവശ്യങ്ങളും നേടിക്കൊടുക്കാൻ മന്ത്രി അപ്പൂപ്പൻ എന്നും മുന്നിൽ ഉണ്ടായിരുന്നു വളരെ വേദനയുണ്ട്! മന്ത്രി ആയിരിക്കുമ്പോൾ ഒരുപാട് പ്രാവശ്യം കാണാൻ ആഗ്രഹിച്ചിരുന്നു പക്ഷേ കാണാൻ പറ്റിയില്ല എനിക്കും എന്റെ കൂട്ടുകാർക്കെല്ലാം മന്ത്രി അപ്പൂപ്പനെ വളരെ ഇഷ്ടമായിരുന്നു മന്ത്രി അപ്പൂപ്പന്റെ തോൽവി വിശ്വസിക്കാൻ പറ്റുന്നില്ല വേദനയുണ്ട്!

  സ്നേഹത്തോടെ മുഹമ്മദ് മിഷാൽ




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments