Breaking News

*അഞ്ചുദിവസത്തെ വിദ്യാഭ്യാസ അവധി പ്രഖ്യാപിക്കണം ടിപ്പു സുൽത്താൻ യൂത്ത് വിംഗ് കാസർഗോഡ്*.....

കാസർഗോഡ് : കേരളജനതയുടെ ഇരുപ്പത്തിയഞ്ച് ശതമാനത്തിലധികം വരുന്ന മുസ്ലിം സമുദായത്തിന്റെ ആഘോഷങ്ങൾക്ക് കാലങ്ങളായി മാറിമാറി വരുന്ന സർക്കാറുകൾ ഒന്നോ രണ്ടോ ദിവസമേ അവധി നൽകാറുള്ളൂ...
ചില വർഷങ്ങളിൽ ഇതും സുനിശ്ചിതമല്ല
മറ്റു സമുദായക്കാരുടെ ആഘോഷങ്ങൾക്ക് ഓണം ആയാലും ക്രിസ്മസ് ആയാലും പത്ത് ദിവസം വിദ്യാഭ്യാസ അവധി കൃത്യമായി വർഷാവർഷം നൽകുമ്പോഴാണ് മുസ്ലിം സമുദായത്തിന്റെ ആഘോഷങ്ങളെ അവഗണിക്കുകയാണെന്ന് ടിപ്പുസുൽത്താൻ യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് മനാസ് പാലിച്ചിയടുക്കം ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ കോളിയടുക്കും  ആരോപിച്ചു..
 ഒരു സമുദായത്തോട് 
 *ഇത് തികച്ചും അനീതിയും അന്യായവും ആണ്
 ഇത് സമൂഹത്തിൽ അസ്വസ്ഥതയും അസമത്വവും സൃഷ്ടിക്കുന്നു
മുസ്ലിം സമുദായത്തിനെതിരെയുള്ള ഈ അനീതിയും അസമത്വവും അവസാനിപ്പിക്കണമെന്നും മുസ്ലിം സമുദായത്തിന്റെ ആഘോഷങ്ങളായ ബലിപെരുന്നാളിനും ചെറിയ പെരുന്നാളിനും അഞ്ചു ദിവസം വീതം വിദ്യാഭ്യാസ അവധി സ്ഥിരമാക്കണമെന്ന് ജില്ലാ നേതാക്കൾ വാർത്താക്കുറിപ്പിൽ. ആവശ്യപ്പെട്ടു...



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments