മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി ഫസൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
മൊഗ്രാൽ : മൊഗ്രാൽ പുത്തൂർ കടവത്ത് പള്ളി കുഞ്ഞി- അബ്ദുള്ളയുടെ മകൻ ഫസൽ (58) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
ഇന്ന് വെളുപ്പിന് മൊഗ്രാൽ നാങ്കി കടപ്പുറത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കാസർഗോഡ് വിദ്യാനഗറിൽ കളിപ്പാട്ടം വില്പന നടത്തി വരികയായിരുന്നു.
ഭാര്യ :സുഹ്‌റ. മക്കൾ : സൈഫുദ്ദീൻ,സഫ. മരുമകൻ: ശുഹൈൽ ആണങ്കൂർ.
മയ്യത്ത് വൈകുന്നേരത്തോടെ മൊഗ്രാൽ പുത്തൂർ കടവത്ത് ജുമാമസ്ജിദിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ മീലാദ് നഗർ മീലാദ് കമ്മിറ്റി അനുശോചിച്ചു.
ഫോട്ടോ:ഫസൽ മൊഗ്രാൽ പുത്തൂർ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments