Breaking News

ബീഫാത്തിമ ഹജ്ജുമമ മണ്ണൻകുഴി മരണപ്പെട്ടു.

ഉപ്പള : പരേതനായ അന്തു ഹാജി അൻചിക്കട്ടയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ മണ്ണൻകുഴി കഴിഞ്ഞ ദിവസം മരണപെട്ടു  ഒരാഴ്ച ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു തിങ്കളാഴ്ച  രാത്രി വന്പത് മണിയോട് കൂടി മണ്ണൻകുഴി ജുമഹ മസ്ജിദിൽ ഖബറടക്കം നടന്നു പേര കുട്ടി അബ്ദുൽ മുനീബ് മയ്യിത്ത് നിസ്കാരത്തിന് നേതൃത്തം നൽകി! ആറ് മാസം മുമ്പ് മകന് പെട്ടന്ന് ഉണ്ടായ ഹൃദയാഘാതം മൂലം മരണപെട്ടിരുന്നു! മക്കൾ  മർഹൂം മഹമൂദ്  സിദ്ദീഖ് താഹിറ സൈദ മരുമക്കൾ ഹമീദ് ബായാർ അബ്ബാസ് ആരിക്കാടി സഹോദരങ്ങൾ മർഹൂം മുഹമ്മദ് അട്ക ഫക്രുദീൻ ഹാജി മൊയ്‌ദീൻ കുട്ടി ഹാജി അബ്ദുള്ള ഹാജി യുസുഫ് മുക്രി  ഏക സഹോദരി  കുഞ്ഞാമിന ഹജ്ജുമ്മ ആരും ജീവിച്ചിരിപ്പില്ല! അവരുടെ പരലോക വിജയത്തിന് വേണ്ടി പ്രാർത്ഥിക്കാനും നാളെ വെള്ളിയാഴ്ച മയ്യിത്ത് നമസ്കരിക്കാനും കുടുംബാങ്ങൾ അഭ്യാർത്ഥിച്ചു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments