ചെന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിനെ മുൻ അധ്യാപകരും അനാദ്ധ്യാപകരും കൂടി ആദരിച്ചു .
ചെന്ദമംഗലൂർ : ഹയർ സെക്കൻഡറി സ്കൂൽ ഈ വർഷത്തെ എസ്എസ്എൽസി റിസൾട്ടും ഹയർസെക്കൻഡറി റിസൾട്ടും വളരെ മികച്ച നിലവാരം ആയിരുന്നു. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ എ പ്ലസ് നിലവാരത്തിൽ
ഒന്നാം സ്ഥാനമാണ്. സ്കൂളിനെ മുൻ അധ്യാപകരും അനാദ്ധ്യാപകരും കൂടി ആദരിച്ചു .
സ്കൂൾ ഹെഡ്മാസ്റ്റർ യുപി മുഹമ്മദലിയെ മുന്‍ പ്രിൻസിപ്പൽ ടി അബ്ദുള്ള ആദരിച്ചു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഇ അബ്ദുൽ റഷീദിനെ മുന്‍ പ്രിൻസിപ്പാൾ ഒ ശരീഫുദ്ദീൻ ആദരിച്ചു.
എ എം അബ്ദുല്ല, എം സി മാമു, , കെ ടി അബ്ദുൽ റഷീദ്, നാസർ ചാലക്കൽ എന്നിവര്‍ സംസാരിച്ചു.
സ്കൂൾ മാനേജർ സുബൈർ കൊടപ്പന അധ്യക്ഷത വഹിച്ചു. ചേന്നമംഗലൂർ ഹൈസ്കൂൾ എക്സ് സ്റ്റാഫ് അസോസിയേഷൻ കൺവീനർ അബൂബക്കർ പുതുക്കുടി സ്വാഗതം പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments