Breaking News

*ബാലസഭ ഫെസ്റ്റിവ ദ്വിദിന ക്യാമ്പ് അവസാനിച്ചു.*

കാസർഗോഡ് : കാസറഗോഡ് നഗരസഭ സി. ഡി എസ്സിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് കളിക്കൂട്ടം *Festeva* ക്യാമ്പയിൻ സംഘടിപ്പിച്ചു.കാർബൺ ന്യൂട്രൽ കേരളം എന്ന ആശയമാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത് .
സി. ഡി. എസ്‌ ചെയർപേഴ്സൺ ആയിഷത്ത് കുബ്റ അധ്യക്ഷത വഹിച്ച പരിപാടി നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം ഉൽഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ മാരായ ഹമീദ് ബെദിര, ജാഫർ കമാൽ വിദ്യശ്രീ, conciler  മാരായ ആയിഷ, നൈമുന്നിസ,  cds  കൺവീനർ മാരായ സുലോചന, മുംതാസ്, റംസീന എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു..   ബാലകൃഷ്ണൻ മാഷ്, ഷെരീഫ് മാഷ് എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. വിവിധ വാർഡുകളിൽ നിന്നായി 60 കുട്ടികൾ പങ്കെടുത്തു. സി ഡി എസ് ഭാരവാഹികൾ,ബ്ലോക്ക്‌ കോർഡിനേറ്റർ,അക്കൗണ്ടന്റ്,  പരിപാടിയുടെ ഭാഗമായി.
ബാലസഭ ആർ. പി  സാഹിദ 
സ്വാഗത വും  എസ്. ഡി. കൺവീനർ  ബുഷ്‌റ നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments