Breaking News

അനുസ്മരണ സദസ്സ്

താനൂർ:- താനൂർ എംഇഎസ് സെൻട്രൽ സ്കൂൾ സ്ഥാപക ചെയർമാനും എംഇഎസ് മലപ്പുറം ജില്ലാ പ്രസിഡണ്ടുമായിരുന്ന ജ: വി പി മൊയ്തീൻ സാഹിബിന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണ സദസ്സ് എംഇഎസ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്  ജ:   കെ. മുഹമ്മദ് ഷാഫി ഹാജി  ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഒ. നാസർ ബാവ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ എം മൊയ്തീൻകുട്ടി സ്വാഗതം ആശംസിച്ചു.  ട്രഷറർ സുനിൽ ബാബു, ജോ.സെക്രട്ടറി എൻ.എൻ. മുഹമ്മദ് ഫൈസൽ, വി.പി. സാബിർ ,കാദർകുട്ടി മാസ്റ്റർ , അർഷാദ് സി.എം.സി., പ്രിൻസിപ്പൽ അനീഷ സുൽത്താന, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം കെ രാമചന്ദ്രൻ , അഡ്വ. മുഹമ്മദ് റഫീഖ് , വൈസ് പ്രിൻസിപ്പൽ ബീന കെ പി , അധ്യാപകരും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments