ബഡ്ജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രതിഷേധം: എൻ.പി.എൽ
കാസറഗോഡ് : സംസ്ഥാന ബഡ്ജറ്റിൽ പ്രവാസികളെ അവഗണിച്ച നടപടിയിൽ നാഷണൽ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസ പദ്ധതിയുൾപ്പെടെ യു ഡി എഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച ക്ഷേമ പ്രവർത്തനങ്ങൾക്ക് പോലും അർഹമായ പരിഗണന നൽകാത്തത് പ്രവാസികളോടുള്ള കടുത്ത വഞ്ചനയാണെന്ന് എൻ.പി.എൽ സംസ്ഥാന പ്രസിഡന്റ് ബഷീർ അഹമദ് ബേപ്പൂർ, ജനറൽ സെകട്ടറി സാലിം ബേക്കൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments