പ്രവാസി ലീഗ് മെമ്പർ ഷിപ്പ് ക്യാമ്പയിൻ ;മൊഗ്രാലിൽ പ്രവാസി സംഗമം സംഘടിപ്പിച്ചു.
മൊഗ്രാൽ : കേരള പ്രവാസി ലീഗ് അംഗത്വ വിതരണ പ്രചരണത്തിന്റെ ഭാഗമായി മൊഗ്രലിൽ പ്രവാസി സംഗമം സംഘടിപ്പിച്ചു.
പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി എം. ഷുഹൈബ് ഉദ്ഘാടനം ചെയ്തു.
മുൻ പ്രവാസികയായ കെ വി അബ്ദുൽ ഖാദർ ,നസീർ നജ്ജു ,ഗഫൂർ കോപ്പളം എന്നിവരുടെ നിര്യാണത്തിൽ പ്രാർത്ഥനയും അനുശോചനവും നടത്തി.
പ്രവാസി ക്ഷേമ നിധി അംഗത്വം, പ്രവാസി സുരക്ഷ സ്കീം, നോർക്ക റൂട്ട്സ് തുടങ്ങി സർക്കാർ സർക്കാരിതര പദ്ധതികളെ സംബന്ധിച്ചു അംഗങ്ങൾക്ക് വിശദീകരണം നൽകി. എച്ച് എ ഹസ്സൻ, മുഹമ്മദ് അറബി,അനീസ് കോട്ട ,അബ്ദുൽ റഹ്മാൻ , ഉമ്മർ എം ഐ ,മൊയ്‌ദീൻ കുഞ്ഞി, മസൂദ്, എം അബ്ദുൽ ഖാദർ ,അബ്ദുള്ള കുഞ്ഞി കോട്ടകുന്ന്, അഷ്‌റഫ് പെർവാട് അബ്ദുൽ റഹ്മാൻ എച്ച് എം, അഷ്‌റഫ് സാഹിബ് ,
കെ ടി മൂസ ,അബ്ബാസ് അറബി, ഷെരിഫ് ,എം പി അബ്ദുൽ ഖാദർ ,അബ്ദുൽ കരീം എസ് എം, മുഹമ്മദ് ഷെരിഫ് എ, മുഹമ്മദ് അഷ്‌റഫ് ,സിദ്ദിഖ് മൊഗ്രാൽ ,മാമു, അബ്ദുള്ള കുഞ്ഞി എച്ച് എം
അബ്ദുള്ള കെ. പി, മുഹമ്മദ് ,അബ്ദുള്ള ,എ ച്ച് എം. കരീം തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് കുഞ്ഞി ബി. എ. സ്വാഗതവും ടി കെ ജാഫർ നന്ദിയും പറഞ്ഞു.
ഫോട്ടോ : മൊഗ്രാലിൽ സംഘടിപ്പിച്ച പ്രവാസി സംഗമത്തിൽ പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് സെഡ് എ മൊഗ്രാൽ സർക്കാർ സർക്കാരിതര പദ്ധതികളെ കുറിച്ച് വിശദീകരണം നൽകുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments