Breaking News

*തെരുവുനായ ശല്യത്തിനെതിരെ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ച് മനുഷ്യാവകാശ സംഘടന*

തിരൂർ : ശല്യമുള്ള തെരുവുനായകളെ ദയാവധം നടത്താമെന്നുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ. തിരൂർ താലൂക്ക് കമ്മിറ്റി തിരൂർ നഗരസഭയിലേക്ക് വേറിട്ട പ്രതിഷേധ സമരം സംഘടിപ്പിച്ചു.നായയുടെ വേഷമിട്ട് നജീം കളങ്ങര നാട്ടുകാരെ അമ്പരപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി അബ്ദുറഹീം പൂക്കത്ത്, ജില്ലാ ജന.സെക്രട്ടറി റഷീദ് തലക്കടത്തൂർ , ജില്ലാ വൈസ് പ്രസിഡൻ്റ് അബ്ദുൽ മജീദ് മൊല്ലഞ്ചേരി ,ജമാൽ ഹാജി അന്നാര, മൻസൂർ പുല്ലൂണി, റഫീഖ് മീനടത്തൂർ , ഹരിദാസൻ, ഷാജി കാട്ടിലങ്ങാടി സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments