തിരൂർ സ്റ്റേഡിയം : റവന്യൂമന്ത്രിക്ക് നിവേദനം നൽകി
തിരൂർ : തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൻ്റെ നവീകരണത്തിനായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂർ മുനിസിപ്പൽ യു ഡി എഫ് നേതാക്കൾ റവന്യു മന്ത്രി എ.പി അനിൽകുമാറിന് നിവേദനം നൽകി. ബന്ധപ്പെട്ടവരുമായി കാര്യങ്ങൾ കൂടിയാലോചിച്ച് സാധ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. മുനിസിപ്പൽ യു ഡി എഫ് നേതാക്കളായ കെ.പി ഹുസൈൻ , യാസർ പയ്യോളി , പി .വി സമദ് , യൂസഫ് പൂഴിത്തറ , റിഷാദ് വെളിയമ്പാട്ട് എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത് .
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments