സി.വി. വേലായുധൻ, സി. എം. ബഷീർ അനുസ്മരണം,
തിരൂർ : മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ സി. വി. വേലായുധൻ, സി. എം. ബഷീർ അനുസ്മരണം ആര്യടൻ ഷൌക്കത്ത് M L A ഉദ്ഘടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് യാസർ പയ്യോളി അധ്യക്ഷത വഹിച്ചു, ഡി. സി. സി ഭാരവാഹികളായ വീക്ഷണം മുഹമ്മദ്, അഡ്വ. കെ. എ. പത്മകുമാർ, ഒ. രാജൻ, പന്ത്രോളി മുഹമ്മദാലി, യാസർ പൊട്ടച്ചോല, രാമൻ കുട്ടി പങ്ങാട്ട്, വാസുദേവൻ, മഹിളാ കോൺഗ്രസ് നേതാക്കളായ, ആമിനമോൾ, ഫാത്തിമ ബീവി, ബ്ലോക്ക് പ്രസിഡന്റുമാരായ, എ. ഗോപാലകൃഷ്ണൻ, പുരുഷോത്തമൻ മാസ്റ്റർ, ബ്ലോക്ക് ഭാരവാഹികളായ സൈതു മുഹമ്മദ്, സി. വി. വിമൽ കുമാർ, ജംഷീർ പാറയിൽ, മെഹർഷ കളരിക്കൽ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സിന്ധു മംഗലശേരി, സി. വി. ജയേഷ്, നാസർ പൊറുർ എന്നിവർ പ്രസംഗിച്ചു, കോൺഗ്രസിലേക്ക് കടന്നുവന്ന പി. കെ. കെ തങ്ങൾ, ലത്തീഫ്. ഒ. പി, എന്തീൻ കുട്ടി, അബ്ദുള്ള കോയ തങ്ങൾ, ഹുസൈൻ മുണ്ടേക്കാട്ട്, മുഹമ്മദ് സനാഹ് കണ്ടത്തിയിൽ എന്നിവർക്ക് ഡി. സി. സി ഭാരവാഹികൾ മെമ്പർഷിപ്പ് നൽകി, ഇന്ത്യൻ ആർമിയിയിലേക്ക് സെല ക്ഷൻ ലഭിച്ച ബിലാൽ ഇബ്നു ഉമ്മർ, ജെ. ഇ. ഇ ബി, അർച്ച് 2026 മെയിൻ ഏൻഡ്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സമീഹ. സി. പി യെയും ആര്യാടൻ ഷൌക്കത്ത് ആദരിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments