*കൊടിയും കൊടിമരവും കാണാതായി*
കൂട്ടായി : എസ്ഡിപിഐ സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി
കൂട്ടായി - കോത പറമ്പിൽ കോൺക്രീറ്റിതറയിൽ സ്ഥാപിച്ചിരുന്ന കൊടിമരവും നാട്ടിയ കൊടിയും കാണാതായി.
പ്രദേശത്ത് നിലനില്ക്കുന്ന സമാധാനാന്തരീക്ഷം തകർക്കാനായുള്ള
സാമൂഹ്യ വിരുദ്ധരുടെ ദൃഷ്ട ലാക്കാകും ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന്
എസ്ഡിപിഐ കൂട്ടായി ബ്രാഞ്ച് പ്രസിഡണ്ട് ഇസ്മായിൽ പട്ടത്ത് പ്രസ്താവിച്ചു.
മറ്റു രഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ സുരക്ഷിതമായ നിലനില നിൽക്കവേ തന്നെ
എസ് ഡി പി ഐ യുടെ കൊടിമരത്തിന് നേരെയുണ്ടായ കൈയേറ്റത്തിനെ തിരിൽ പ്രതിഷേധം രേഖപ്പെടുത്താൻ
ജനാധിപത്യവിശ്വാസികളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
സംഭവം നിയമ സമാധാന പാലകരുടെ ശ്രദ്ധയിൽ പെടുത്തിയതായി അദ്ദേഹം അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments