Breaking News

പൾസ് പോളിയോ ഇമ്മ്യൂണൈസേ ഷൻ അജാനൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

മാവുങ്കാൽ : പൾസ് പോളിയോ ഇമ്യൂണൈസേഷൻ  പരിപാടിയുടെ ഭാഗമായിഅജാനൂർ ഗ്രാമപഞ്ചായത്ത് തല ഉൽഘാടനം  ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്നു .   പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി തുള്ളിമരുന്ന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ  കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ  ധനേഷ് കെ സി , അജാനൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എം. വി.രാഘവൻ  വാർഡ് മെമ്പർ, സജി, കെ.പി. എച്ച്. എൻ രാജി വൈദ്യനാഥൻ , ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ്ജ് എം. നിഷാന്ത്, ആരോഗ്യ പ്രവർത്തകർ ആശാവർക്കർമാർ എന്നിവർ സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments