*ഒമ്പത് കാരറ്റ് സ്വർണ്ണാഭരണങ്ങൾ വിപണിയിലിറക്കി മെജസ്റ്റിക് ജ്വല്ലേഴ്സ്*
തിരൂർ : സ്വർണ്ണവില കുതിച്ചുയരുമ്പോൾ സ്വർണ്ണാഭരണ വിപണനമേഖലയിൽ താരമായി ഒമ്പത് കാരറ്റ് സ്വർണ്ണാഭരണണ്ട ൾ കേരളത്തിൽ ആദ്യമായി വിപണിയിലക്കി തിരൂർ മെജസ്റ്റിറക് ജ്വല്ലേഴ്സ് ശ്രദ്ധ ആകർഷിക്കുന്നു.
കുറഞ്ഞ ബജറ്റിൽ സ്വർണ്ണം വാങ്ങുന്നവർക്കും, ഉപയോഗത്തിന്ന് ഏറെ അനുയോജ്യവുമാണ് എന്നതാണ് "വൈബ് 9 " എന്ന പേരിലറിയപ്പെടുന്ന 9 KT ആഭരണങ്ങളുടെ പ്രത്യകത.
*916 ആഭരണങ്ങൾ വിപണിയിൽ 1,05840 രൂപ വിലവരുമ്പോൾ ഒമ്പത് കാരറ്റ് പവന്ന് 43680രൂപയേ വരുന്നുള്ളു*. *18 കാരറ്റ് ആഭരണങ്ങളും ഇപ്പോൾ വിപണിയിൽ സുലഭമാണ്*.
മലപ്പുറം ഇൻകൽ വ്യവസായ പാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന "കേ പ് സ്റ്റോൺ വെജ്ജേഴ്സ് " എന്ന ഗോൾഡ്മാനുഫാക്ചറിംങ്ങ്കമ്പനിയാണ് കേരളത്തിൽ ആദ്യമായി ഒമ്പത് കാരറ്റ് ആഭരണങ്ങൾ വിപണിയിൽ ഇറക്കിയിട്ടുള്ളത്*.*മലപ്പുറം ജില്ലയിൽ ആദ്യമായിതിരൂർ മെജസ്റ്റിക് ജ്വല്ലേഴ്സിൽ ഒമ്പത് കാരറ്റ് ആഭരണങ്ങളുടെ പ്രത്യക എക്സ്പീരിയൻസ് കൗണ്ടർ "വൈബ് 9 " എന്ന പേരിൽ പാണക്കാട് സയ്യിദ് നഹീം അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
അതോടെപ്പം മെജസ്റ്റിക് ജ്യല്ലേഴ്സ് ഉപഭോക്താക്കൾക്കായി ഓൺലൈൻ പർച്ചേഴ്സ് സൗകര്യത്തിന്നായി ആരംഭിക്കുന്ന ഓൺലൈൻ സ്റ്റോറിൻ്റെ വെബ്സൈറ്റ് തിരൂർ നഗരസഭ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹീം ഹാജി തുറന്ന് കൊടുത്തു.
ഷോറൂമിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ദു മംഗലശ്ശേരി, സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ യാസർ പൊട്ടച്ചോല, ബാബു, മറ്റ് കൗൺസിൽ അംഗങ്ങൾ,ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി.എ. ബാവ ,ജനറൽ സെക്രട്ടറി പി.പി.അബ്ദുൾ റഹ്മാൻ, സി.മമ്മി ,അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തിരൂരിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിൻ്റെ പുതിയ തായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ചടങ്ങിൽ ഉപഹാരം നൽകി ആഭരിച്ചു.
മെജസ്റ്റിക് ജ്വല്ലേഴ്സ് മാനേജിംങ്ങ് ഡയറക്ടർമാരായ അഹമ്മദ് പൂവിൽ, അബ്ദുൾ ലത്തീഫ് പൂവിൽ, ഡയറക്ടർമാരായ ഇജാസുൽ ഹഖ്, ഹാദി മുഹമ്മദ് എന്നിപർ സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments