കുമ്പള റെയിൽവേ സ്റ്റേഷനിലെ പ്രവർത്തന രഹിതമായ ലിഫ്റ്റ് നന്നാക്കണം : SDPI
കുമ്പള : കുമ്പള റെയിൽവേ സ്റ്റേഷനിൽ വികസന പ്രവർത്തങ്ങളുടെ ഭാഗമായി ഈ അടുത്ത സമയത്തിൽ സ്ഥാപിച്ച ലിഫ്റ്റ് പ്രവർത്തന രഹിതമായത് പ്രതിഷേധർഹമാണെന്ന് SDPI കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് എംഎം ആരോപിച്ചു.
ദിനേന വിദ്യാർത്ഥികളും വൃദ്ധരും സ്ത്രീകളുമടക്കം ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന സ്റ്റേഷനിൽ ഈ ലിഫ്റ്റ് വലിയൊരു ആശ്വാസമായിരുന്നു എന്നാൽ ഇപ്പോൾ പ്രവർത്തനരഹിതമായ ലിഫ്റ്റ് നാന്നാക്കാതെ മാസങ്ങളായി.
വൈദ്യുതിയുടെ പവർ കുറവായ കാരണത്തലാണ് ലിഫ്റ്റ് പ്രവാർത്തിക്കാത്തത് എന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ മനസ്സസ്സിലാക്കാൻ സാധിച്ചത്. ബന്ധപ്പെട്ട അധികാരികൾ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി വൈദ്യുതിയുടെ ഉദ്യോഗസ്ഥരുമായി ഇടപെടൽ നടത്തി യാത്രക്കാരുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നൗഷാദ് എംഎം ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ടു റെയിൽവേ ഉദ്യോഗസ്ഥർക്കും വൈദ്യുതി ഉദ്യോഗസ്ഥർക്കും SDPI പഞ്ചായത്ത് കമ്മിറ്റി പരാതി മെയിൽ അയക്കുകയും ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments