Breaking News

*കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം സെപ്റ്റംബർ 21 സംഘാടക സമിതി രൂപീകരിച്ചു*

ജില്ലാ സമ്മേളനം ചെറുവത്തൂർ പൂമാല ഓഡിറ്റോറിയം സെപ്റ്റംബർ 21ന് വി പുലമായി നടക്കും.
കേരളത്തിലെ പ്രവാസികളുടെ കരുത്തുറ്റ പ്രസ്ഥാനമായ കേരള പ്രവാസി സംഘം  സംസ്ഥാന സമ്മേളനം 2026 ജനുവരി 23 24 തിയ്യതികളിലായി മലപ്പുറത്തു വെച്ച് ചേരുന്നതിന്റ മുന്നോടിയായി ജില്ലയിലെ യൂണിറ്റ് വില്ലേജ് ഏരിയ സമ്മേളനം കഴിഞ്ഞു ജില്ലാ സമ്മേളനം 2025 സെപ്റ്റംബർ 21 ന് ചേർവത്തൂർ ഏരിയയിൽ പൂമാല ഔഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു. സമ്മേളനം വിജയിപ്പിക്കാൻ വിപുലമായമായ സംഘാടക സമിതി രൂപീകരിച്ചു സംഘാടക സമിതി രൂപീകരണയോഗം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഒ നാരായണൻ അധ്യക്ഷനായി പ്രവാസി സംഘം ജില്ലാ സെക്രട്ടറി പി ചന്ദ്രൻ സിപിഐഎം ഏരിയ സെക്രട്ടറി കെ ബാലകൃഷ്ണൻ കയനി കുഞ്ഞിക്കണ്ണൻ ടി പി കുഞ്ഞബ്ദുള്ള ഗംഗാദര വാരിയർ എം കെ നളിനാക്ഷൻ പി കെ പവിത്രൻ എ വി ദാമോദരൻ ടി നാരായണൻ പി വി രാഘവൻ പി പി സുധാകരൻ  വിജയൻ പി വി കണ്ടതിൽ രാമചന്ദ്രൻ സുമേഷ് കെ കമലക്ഷൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ ചെയർമാൻ കെ ബാലകൃഷ്ണൻ കൺവീനർ പി പി സുധാകരൻ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments