Breaking News

നവീകരിച്ച മുഗുവിലെ പുതു കുളത്തിന്റെ ഉദ്ഘാടനം മഞ്ചേശ്വരം മണ്ഡലം എംഎൽഎ എ കെ എം അഷറഫ് നിർവഹിച്ചു.

മുഗു : പുത്തിഗെ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മുഗുവിലെ പുതു കുളത്തിന്റെ ഉദ്ഘാടനം മഞ്ചേശ്വരം മണ്ഡലം എംഎൽഎ എ കെ എം അഷറഫ് നിർവഹിച്ചു.പുത്തികെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫിദ ഊജം പദവ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ  സോമശേഖർ ജെ എസ്., പഞ്ചായത്ത്‌ വൈസ്. Ek. മുഹമ്മദ്‌, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ജുനൈദ്  ഉറുമി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും  നേതാക്കളുടെയും നിരവധി നാട്ടുകാരുടെയും സാന്നിധ്യത്തിൽ കോരിച്ചൊരിയുന്ന മഴയത്തും ആഘോഷപൂർവ്വമാണ് കുളം നാടിന് സമർപ്പിച്ചത്



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments