Breaking News

*യങ് ഡെമോക്രാറ്റ്സ് കാസർകോട് ജില്ലാ യൂത്ത്അസ്സംബ്ലി ജൂലൈ 26ന്(നാളെ).*

കാസർകോട് : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിങ്ങ് കമ്മിറ്റി പ്രഖ്യാപനത്തിൻ്റെ ഭാഗമായി 
ജില്ലാ യൂത്ത് അസ്സംബ്ലി ജൂലൈ 26ന്(നാളെ )കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും
സംസ്ഥാന നേതാക്കളായ അംജദ് കണിയാപുരം,ശബീർ കെസി,അഡ്വ.ഇർഫാൻമുഹമ്മദ് 
തുടങ്ങിയ നേതാക്കൾ സംബന്ധിക്കും
യൂത്ത്അസ്സംബ്ലി എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് സിഎ സവാദ് ഉൽഘാടനം ചെയ്യും
ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡൻ്റുമാരായ പി.ലിയാഖത്തലി,.
ഇഖ്ബാൽ ഹൊസങ്കടി,ജില്ലാ ജനറൽ സെക്രട്ടറി ഖാദർഅറഫ അഭിവാദ്യമർപ്പിക്കും



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments