Breaking News

ചരമം കെ. വി. കുഞ്ഞി ക്കണ്ണൻ (76)

കാഞ്ഞങ്ങാട് : നെല്ലിക്കാട്ട് കാഞ്ഞിരവയലിലെകമ്പോണ്ടർ കുഞ്ഞിക്കണ്ണൻ (കെ. വി.കുഞ്ഞി ക്കണ്ണൻ ) 76 വയസ്സ് അന്തരിച്ചു. നിരവധി വർഷക്കാലം അസ്ഥിരോഗവിദഗ്ദൻ ഡോക്ടർ വിജയരാഘവന്റെക്ലിനിക്കിൽ കമ്പോ ണ്ടറായും കുന്നുമ്മൽ ദീപ ഹോസ്പിറ്റലിലുംസേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വി. നന്ദിനി 
മക്കൾ :കെ. വി. പ്രമോദ്(ഡ്രൈവർ) കെ. വി. വിനോദ് (ദോഹ, ഖത്തർ )
മരുമക്കൾ :എം. വി. ബിനീത(നീലേശ്വരം പള്ളിക്കര.-ഭീമ ജ്വല്ലറി കാഞ്ഞങ്ങാട്) എം. വി. ദീപ (ചീമേനി ഞ ണ്ടാടി- നഴ്സിംഗ് ഓഫീസർ ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് )
സഹോദരങ്ങൾ :പി. വി. കുഞ്ഞിരാമൻ പരേതരായ  വി. കൃഷ്ണൻ, പി. വി. കുഞ്ഞമ്പു. സംസ്ക്കാരം മേലാങ്കോട്ട് പൊതു ശ്മശാനത്തിൽ നടന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments