Breaking News

സ്വതന്ത്ര കർഷക സംഘം കാസറഗോഡ് മണ്ഡലം വനിത കമ്മിറ്റി രൂപീകരിച്ചു

കാസർഗോഡ് : സ്വതന്ത്ര കർഷക സംഘം കാസറഗോഡ് മണ്ഡലം വനിത വിഭാഗം കമ്മിറ്റി പ്രസിഡന്റായി സുഹറ നെല്ലിക്കട്ടയും ജനറൽ സെക്രട്ടറിയായി സുബൈദ ബാറടുക്ക ബദിയടുക്കയും ട്രഷററായി മിസ്രിയ കാറഡുക്കയും വൈസ് പ്രസിഡന്റുമാരായി റിസ്വാന, സക്കീന, സുഹറ അബ്ബാസ്, സുലൈഖ എന്നിവരും സെക്രട്ടറിമാരായി സക്കീന, ഫരീദ, ഫർസാന , ഹസീന, സൗധ എന്നിവരെയും തിരഞ്ഞെടുത്തു. വെൽക്കം മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വ്യൂസ് പ്രസിഡന്റ് സി എ അബ്ദുല്ലക്കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് ഇ അബൂബക്കർ ഹാജി മുഖ്യപ്രഭാഷണം നടത്തി. എ കെ ജലീൽ സ്വാഗതവും സുബൈദ നന്ദിയും പറഞ്ഞു. യോഗത്തിൽ ഹസ്സൻ നെക്കര, ഖാദർ ഹാജി കാറടുക്ക, അബ്ദുൽ ഖാദർ നെല്ലിക്കട്ട, നൗഷാദ്, സാജിദ എന്നിവരും വനിത വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി സഫിയ ഹാഷിം തിരഞ്ഞെടുപ്പ് നിയന്ത്രിച്ച്. വനിത വിഭാഗം നേതാക്കളും സംസാരിച്ചു.

ഫോട്ടോ : സ്വതന്ത്ര കർഷക സംഘം കാസറഗോഡ് മണ്ഡലം വനിതാ കമ്മിറ്റി രൂപീകരണം യ്യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി a  അബ്ദുള്ള കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്യുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments