Breaking News

*ഐ എൻ എൽ ജില്ലാ കൺവൻഷൻ നാളെ കാഞ്ഞങ്ങാട്*

കാസറകോട് : ഐ എൻ എൽ കാസർകോട് ജില്ലാ കൺവെൻഷർ ജൂലൈ പതിനെട്ടിന് നാളെ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കാഞ്ഞങ്ങാട് വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ് 
നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആദ്യമായിട്ടാണ് ജില്ലാ കൺവെൻഷൻ ചേരുന്നത്
ജില്ലാ, മൺഡലം, മുനിസിപ്പൽ പഞ്ചായത്ത് ശാഖ കമ്മിറ്റി യോഗങ്ങൾ സമാപിച്ചു , കമ്മിറ്റി യോഗങ്ങളിൽ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്തു 
ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് അഹമദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ഹംസ ഹാജി, തുടങ്ങിയ സംസ്ഥാന നേതാക്കൾ സംബന്ധിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments