ഹൈജീൻ മോണിറ്ററിംഗ് ഉൽഘാടനവും ബോധവൽക്കരണ ക്ലാസ്സും റോയൽ ക്യുബാ റെസ്റ്റോറണ്ടിൽ നടന്നു:
കുമ്പള : കെ..എച്ച്.ആർ.എ കുമ്പള യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈജീൻ മോണിറ്ററിംഗ് ഉൽഘാടനവും ബോധവൽക്കരണ ക്ലാസ്സും റോയൽ ക്യുബാ റെസ്റ്റോറണ്ടിൽ നടന്നു: പരിപാടി കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.പി. അബ്ദുൾ ഖാദർ ഹാജി അവർകൾ ഉൽഘാടനം ചെയ്തു. കുമ്പള ആരിക്കാടി കുടുംബാരോഗ്യത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആദിത്യൻ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. മുഖ്യാഥിതികളായി കെ.എച്ച്.ആർ.എ. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര,കുമ്പള പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സൗമ്യാ.പി.വിയും,കെ.എച്ച്.ആർ.എ.ജില്ലാ ഹൈജീൻ മോണിറ്ററിങ് ചെയർമാൻ നാരായണൻ ഊട്ടുപുരയും, കെ.എച്ച്.ആ ർ.എ.ജില്ലാ ഉപദേശക സമിധി അംഗം എൻ.അബ്ദുള്ള താജ്ഉം, സ്വാഗതം സിദ്ധീക്ക് മുബാറക്കും, അദ്യക്ഷൻ മമ്മു മുബാറക്കും,സവാദ്. താജ് നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments