Breaking News

*ജന നായകൻ സിനിമയ്ക്ക് വരവേല്പ്.*

സുൽത്താൻ ബത്തേരി : തമിഴ് നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അവസാനമായി അഭിനയിച്ച സിനിമയുടെ റിലീസിങ് ടി.വി. കെ നിലഗിരി ജില്ല ജനറൽ സെക്രട്ടറി ശരവണൻ അവർകൾ കേരള വെട്രി കഴകം വയനാട് ജില്ല കമ്മിറ്റി ജോസഫ് വിജയ് ജന നായകൻ സിനിമയുടെ റീലിസിങിന്റെ ഭാഗമായി ഇന്ന് കാലത്ത് 11 മണിക്ക് സുൽത്താൻ ബത്തേരി ഐശ്വര്യ സിനിമാഹാളിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നു. ജനശക്തി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ചടങ്ങിൽ മുഖ്യതിധിയായി സംസ്ഥാന നേതാക്കളായ ബേബി ദാക്ഷായണി, സാജിർ കൂത്തായ്, സഹർബാനത്ത് , ജോയ് ബത്തേരി ,മുത്തുവേൽ പന്തലൂർ,ശ്രീധരൻ കൈപ്പഞ്ചേരി പ്രസിഡന്റ് ,ജോയ് ഡേവിഡ് ചീരാൽ , ദീപക് ചുള്ളിയോട് ,മുസ്തഫ ആശാരിപ്പടി , കൃഷ്ണൻ കുട്ടി കുപ്പാടി ,ഷാജി കൽപ്പറ്റ , രാജു കൊഴുവണ, ജിൽസ് ചീരാൽ, ഏലിയാസ് ആനപ്പാറ, മോഹന ഭായ് കുപ്പാടി, ജയന്തൻ കേണിച്ചിറ, സജിത്ത് കൈപ്പഞ്ചേരി, ജെയ്സി കുപ്പാടി, അനിൽകുമാർ തിരുനെല്ലി, ബാബുരാജ് ചീരാൽ, വേണുഗോപാൽ വൈത്തിരി, അഷറഫ് മേപ്പാടി, റഫീഖ് പൊഴുതന, സുബൈർ കാട്ടിക്കുളം തുടങ്ങിയവർ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments