Breaking News

*ക്ലബ്ബുകളുടെ ഉൽഘാടനം നടത്തി.*

നായന്മാർമൂല : തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉൽഘാടനം  പ്രശസ്ത മലയാള കവി പ്രൊഫ: വീരാൻ കുട്ടി നിർവ്വഹിച്ചു. പ്രിൻസിപ്പാൾ കെ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് മുഹമ്മദ് റഫീഖ് മുഖ്യാതിഥിയായി. പി ടി എ വൈ.പ്രസിഡണ്ട് അബ്‌ദുൽ ഷുക്കൂർ,പ്രധാനാധ്യാപകൻ പി കെ അനിൽ കുമാർ, ശ്രീവിദ്യ ടീച്ചർ,കെ സജിത് ബാബു,പി ഐ എ ലത്തീഫ്,ഖൗസിയ ടീച്ചർ,വി വി സന്തോഷ് കുമാർ, മുംതാസ് ടീച്ചർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികളും മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു.
ഫോട്ടോ : നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത കവി പ്രൊഫ: വീരാൻ കുട്ടി ഉൽഘാടനം ചെയ്യുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments