Breaking News

*മുൻ മന്ത്രി യു.എ.ബീരാന്റെ മകൾ താഹിറ അന്തരിച്ചു.*

കോഴിക്കോട് : മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ  യു.എ.ബീരാന്റെ പുത്രിയും വേൾഡ് കെ.എം.സി.സി. ട്രഷറർ യു.എ.നസീറിന്റെ സഹോദരിയും കോഴിക്കോട് ജാഫർ ഖാൻ കോളനി  മലബാർ ഹിൽസിലെ  ജനെല്ലിക്ക മജീദിന്റെ പത്നിയുമായ യു.എ.താഹിറ (61) നിര്യാതയായി. മയ്യിത്ത് നമസ്കാരം ഇന്ന് (ഓഗസ്റ്റ് 1 ) ശനി വൈകുന്നേരം 4.30 ന് കോഴിക്കോട് സൗത്ത് ബീച്ച് കണ്ണംപറമ്പ് ജുമുഅ മസ്ജിദിൽ  നടക്കും.
മാതാവ് എ.പി. ഖദീജാബി.
മക്കൾ: താജിദ്, തനൂജ. 
മരുമക്കൾ: ഹനാന ബാസിയ, നബീൽ നജീബ്.
സഹോദരങ്ങൾ: യു.എ. കബീർ, യു.എ. സഗീർ, യു.എ. ഷബീർ, യു.എ. സാബിറ .



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments