*വർഷങ്ങൾക്ക് ശേഷം നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തമായി ഒരു വീട് ഒരുങ്ങുമ്പോൾ ചർച്ചയാക്കേണ്ട പേരാണ് ദിലീപ്.*
വർഷങ്ങൾക്ക് ശേഷം നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തമായി ഒരു വീട് ഒരുങ്ങുമ്പോൾ ചർച്ചയാക്കേണ്ട പേരാണ് ദിലീപ്
അദ്ദേഹത്തിന്റെ മരണത്തിന് ശേഷം അന്നുമുതൽ ഇന്നുവരെ കൊച്ചിൻ ഹനീഫിക്കയുടെ കുടുംബത്തിന് താങ്ങും തണലുമായി നിന്ന മനുഷ്യൻ.
തന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ ആയിരുന്നപ്പോഴും ആ കുടുംബത്തിനെ മറക്കാതെ ചേർത്തു നിർത്തിയ മനസ്.
ജയിലിൽ കിടന്ന സമയത്തും അദ്ദേഹം ആ കുടുംബത്തിന്റെ കാര്യം മറന്നിട്ടില്ല.
ഒരു വാഹനം വാങ്ങി അതിൽ നിന്നും ലഭിക്കുന്ന വരുമാനം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് അദ്ദേഹം മുടങ്ങാതെ നൽകി കൊണ്ട് ഇരുന്നു.
അദ്ദേഹത്തിനെ വിമർശിക്കാൻ ആയിരം കാരണം നിങ്ങൾക്ക് ഉണ്ടാകാം. പക്ഷേ ഈയൊരു കാര്യത്തിൽ അന്നും ഇന്നും ദിലീപ് എന്ന നടനോട് ബഹുമാനമാണ്.
ഇന്നിതാ അവരുടെ വീടിന്റെ പാലുകാച്ചിൽ ബന്ധുക്കളെക്കാൾ മുന്നെ അവിടെ എത്തിയതും ഇദ്ദേഹം തന്നെ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments