Breaking News

*E അബ്ദുൾ റഹ്മാൻ കുഞ്ഞു മാസ്റ്റർ അനുസ്മരണം നടത്തി*

ബദിര : ദീർഘകാലം PTMAUPS ബദിരയിൽ പ്രധാന അധ്യാപകനും, കാസറഗോഡ് മുൻസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായ E അബ്ദുൾ റഹ്മാൻ കുഞ്ഞു മാഷിനെ സർവ്വകക്ഷി യോഗം അനുസ്മരിച്ചു. 
PTMAUPS ബദിര ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം മുൻമന്ത്രി  CT അഹമ്മദലി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ മാനേജർ സി.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മുൻ MLA എൻ. എ നെല്ലിക്കുന്ന്, മുൻ കാസർഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, കാസർഗോഡ് A.E.O  E. ശശിധര, ഹെഡ് മിസ്ട്രെസ് രോഷ്‌നി കൃഷ്ണൻ,  PTA പ്രസിഡന്റ്‌ C.I അബ്ദുൾ സലാം, MPTA പ്രസിഡന്റ്‌ നസീമ മുനീർ, C. A അബ്ദുള്ള കുഞ്ഞി,  മമ്മു ചാല, B.H മുഹമ്മദ്‌, BK അബ്ദുൾ റഹ്മാൻ മക്കാർ മാഷ്, ബക്കർ മാഷ്, അബ്ദുള്ള മാഷ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
   PTA ഭാരവാഹികൾ, മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
 സ്റ്റാഫ് സെക്രട്ടറി പുഷ്പവല്ലി നന്ദി രേഖപ്പെടുത്തി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments