Breaking News

*തുഫാൻഐക്യദാർഡ്യംലഹരിക്കെതിരെപ്രതിജ്ഞയെടുത്ത് മദ്രസ വിദ്യാർഥികൾ.*

തിരൂർ : കെഎൻഎം വിദ്യാഭ്യാസ ബോർഡിന് കീഴിൽ
വാരണാക്കരയിൽ
പ്രവർത്തിക്കുന്ന മുനവ്വിറുൽ ഇസ്ലാം  മദ്രസയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ലഹരിക്കെതിരെ
സംസ്ഥാന സർക്കാർ
നടപ്പിലാക്കുന്ന തുഫാൻ പദ്ധതിക്ക്
പിന്തുണ നൽകിയാണ്
പരിപ്പാടി സംഘടിപ്പിച്ചത്
ചടങ്ങിൽ വിദ്യാർത്ഥികളും
അധ്യാപകരും
രക്ഷിതാക്കളും
ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. 
​മദ്രസയിൽ വെച്ച് നടന്ന പരിപ്പാടിയിൽ
പ്രധാനാധ്യാപിക എ പി റൈഹാബാനു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
തുടർന്ന്
കുട്ടികൾ തയ്യാറാക്കിയ
ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും
റാലിയും നടന്നു

ഫോട്ടോ അടിക്കുറിപ്പ്

വാരണാക്കര മുനവ്വിറുൽ ഇസ്ലാം മദ്രസയിൽ നടന്ന
ലഹരി വിരുദ്ധ പോസ്‌റ്റർ റാലി



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments