Breaking News

താനൂർ ബ്ലോക്ക് ഹാൾ ഇനി വിപിഒ അസ്ഗർ സ്മാരകം.

താനൂർ : താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ
അകാലത്തിൽ മരണമടഞ്ഞ വിപിഒ
അസ്ഗറിൻ്റെ സ്മരണാർത്ഥം താനുർ ബ്ലോക്ക് പഞ്ചായത്ത്
ഓഡിറ്റോറിയത്തിന്
അദ്ദേഹത്തിൻ്റെ പേര് നാമകരണം ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പൂത്തടം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി സംഘടിപ്പിച്ച വിപിഒ അസ്ഗർ അനുസ്മരണം ഉദ്ഘാടനം നടത്തി
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം നസ്‌റിൻ അധ്യക്ഷത വഹിച്ചു
പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് എം കോമുക്കുട്ടി
ഒഴുർ പഞ്ചായത്ത് പ്രസിഡൻ്റ്
സക്കിന കുന്നത്ത്,
പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് സി സി സാഹിറ,
താനാളൂർ ഗ്രാമ പഞ്ചായത്ത് വൈസ്
പ്രസിഡൻ്റ് കെ ഫാത്തിമ ബിവി ,
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ
സൈതലവി തൊട്ടിയിൽ,
കെ പി അലി അഷ്‌റഫ്
അംഗം തോട്ടുങ്ങൽ ഉസ്‌മാൻ ഹാജി
താനാളൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ തെയ്യംമ്പാടി കുഞ്ഞിപ്പ 
സെക്രട്ടറി വി വിജയകുമാർ, 
ആസൂത്രണ സമിതി ഉപാധ്യക്ഷൻ  ഇസ്മായിൽ പത്തംമ്പാട്, അംഗം മുജിബ് താനാളൂർ
താനാളൂർ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി എസ് സഹദേവൻ
പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് സെക്രട്ടറി 
പ്രേമനാഥൻ താനൂർ ,
എന്നിവർ സംസാരിച്ചു

ഫോട്ടോ അടിക്കുറിപ്പ്

താനൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വിപിഒ അസ്ഗർ അനുസ്മരണം പ്രസിഡൻ്റ് നൗഷാദ് പറപ്പുത്തടം ഉദ്ഘാടനം ചെയ്യുന്നു





 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments