Breaking News

സർക്കാർ ക്ഷേമ പദ്ധതികൾ ഹോട്ടൽ മേഖലയ്ക്ക് ആശ്വാസകരം.-ബിജു ചുള്ളിക്കര

കാസർഗോഡ് : ഹോട്ടൽ മേഖലയിലെ തൊഴിൽ ക്ഷേമ പദ്ധതി അവലോകനം ജില്ലാ അഡ്വൈസറി ബോർഡ് മെമ്പർ ബിജു ചുള്ളിക്കര യുടെ അധ്യക്ഷതയിൽ നടന്നു.ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഹോട്ടൽ മേഖലകളിലെ കുടിശ്ശികനിവാരണത്തിനായി അദാലത്ത് നടത്തണമെന്ന് ആവശ്യപ്പെട്ടു. 
സർക്കാർ ക്ഷേമ പദ്ധതികൾ ഹോട്ടൽ വ്യവസായ രംഗത്തിന് ആശ്വാസകരമാണെന്നും യോഗം വിലയിരുത്തി.

സവാദ് താജ്, നാരായണ പൂജാരി, രാജൻ കളക്കര, സത്യനാഥൻ, അബ്ദുല്ല നെല്ലിക്കട്ട.ബാലകൃഷ്ണൻ,എന്നിവർ സംസാരിച്ചു. രജിസ്ട്രേഷൻ ,
കുടിശ്ശിക ക്യാമ്പുകൾ ഒരുക്കുന്നതിനും തീരുമാനിച്ചു.

ഫോട്ടോ:ഹോട്ടൽ മേഖലയിലെ തൊഴിൽ ക്ഷേമ പദ്ധതി അവലോകന  യോഗം ജില്ല അഡ്വൈസറി ബോർഡ് അംഗം ബിജു ചുള്ളിക്കര വിശദീകരിക്കുന്നു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments