Breaking News

*ജില്ല കൺവെൻഷൻ നടത്തി.*

കോട്ടയം : ജനശക്തി കോൺഗ്രസ് കേരള വെട്രികഴകം
സംയുക്ത മുന്നണി 
കോട്ടയം ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു
കോട്ടയം തിരുനക്കര
ശ്രീ നാരായണ സാംസ്കാരിക ഹാളിൽ നടന്ന കൺവെൻഷൻ ജനശക്തി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.പി ഷാജി സ്വാഗതം പറഞ്ഞു. സേതു രാജ് കാരാപ്പുഴ അധ്യക്ഷത വഹിച്ചു. ജനശക്തി കോൺഗ്രസ്സ് ദേശിയ സെക്രട്ടറി കെ.എസ്സ്. ഗിരിജ മുഖ്യപ്രഭാഷണം നടത്തി , സബീർ സംസ്ഥാന കൺവീനർ സബീർ ചക്കരപ്പറമ്പ് അംഗത്വ വിതരണം നിർവഹിച്ചു. സംസ്ഥാനവ്യാപക അംഗത്വ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഓരോ ജില്ലയിലും മണ്ഡലങ്ങളിലും പഞ്ചായത്ത്, വാർഡ് തലങ്ങളിലും സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആഹ്വാനം ചെയ്തു..ഇരുപത്തിഒന്നാം ഗ കമ്മിറ്റിക്ക് രൂപം നല്കി. സേതുരാജ് കാരാപ്പുഴ പ്രസിഡന്റ്  ബിന്ദു തിരുവാതുക്കൽ, ദീലീപ് പാറപ്പുറം വൈസ് പ്രസിഡന്റ്, സന്ദീപ് കാഞ്ഞിരപ്പള്ളി സെക്രട്ടറി , രതി കുമാർ ഏറ്റുമാനൂർ , ആശാലത പരുത്തു പാറ  ജോഷി മോൻ ജോന്റ്‌ സെക്രട്ടറിമാർ  വിജയചന്ദ്രൻ ഖജാൻജി, ബിജു എളപ്പാനി, ബിനോയ് സക്രാന്തി, മോഹൻദാസ് , ബേബി രാജ് പാല,ജേക്കബ് വൈക്കം, അഭിലാഷ് ഏറ്റുമാനൂർ , സന്ദീപ് എം.വി , രവീന്ദ്രൻ ഏററുമാനൂർ , അശോകൻ , സുരേന്ദ്രനാഥ് കമ്മിറ്റി ഭാരവാഹികളായും  തിരഞ്ഞെടുത്തു. 




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments