*അബ്ദുല്ല മാദേരി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ*
ഉപ്പള : മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷററായി അബ്ദുല്ല മാദേരി തെരഞ്ഞെടുക്കപ്പെട്ടു.
ഉപ്പള ലീഗ് ഓഫീസിൽ ചേർന്ന മണ്ഡലം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം.
ട്രഷറർ ആയിരുന്ന സൈഫുല്ല തങ്ങൾ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയതിനെ തുടർന്ന് രാജി വെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് അബ്ദുല്ല മാദേരിയെ തെരഞ്ഞെടുത്തത്. നിലവിൽ മണ്ഡലം വൈസ് പ്രസിഡണ്ട് ആയിരുന്നു അബ്ദുല്ല മാദേരി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments