Breaking News

തിങ്കളാഴ്ചത്തെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിക്കണം അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും" പിഡിപി

മഞ്ചേശ്വരം : കെഎസ്ആർടിസി ബസ്സിൽ സ്ത്രീ സൗജന്യ യാത്രയുടെ പേരിൽ പ്രതിസന്ധിയിലായ സ്വകാര്യ ബസ് ഉടമകളുടെ തിങ്കളാഴ്ചത്തെ പണിമുടക്കിൽ നിന്നും ബസ്സുടമകൾ പിന്മാറണമെന്നും അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പിഡിപി " ആഴ്ചകൾക്ക് മുമ്പ്  സ്വകാര്യ ബസ് പ്രതിസന്ധി അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പിഡിപി ആവശ്യപ്പെട്ടിരുന്നു! മഞ്ചേശ്വരം മണ്ഡലത്തിൽ ഉൾപ്രദേശങ്ങളിൽ ഒരിടത്ത് പോലും കേരള കെഎസ്ആർടിസി ബസ്സുകൾ ഓടാറില്ല തിങ്കളാഴ്ച ദിവസമായതിനാൽ  ഉൾപ്രദേശങ്ങളിലെ നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലാകും ജോലി ആവശ്യമായി പോകുന്ന യാത്രക്കാരും പഠനം ആവശ്യമായി പോകുന്ന വിദ്യാർത്ഥികൾക്കും സ്വകാര്യ ബസ് പണിമുടക്ക് പ്രയാസം സൃഷ്ടിക്കുമെന്നും സ്വകാര്യ ബസ് പ്രതിസന്ധി ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാകണമെന്നും വഴിയോരങ്ങളിലും സ്കൂൾ പരിസരപ്രദേശങ്ങളിലും അപകടാവസ്ഥയിൽ കാണപ്പെടുന്ന മുഴുവൻ മരങ്ങളും മുറിച്ച് മാറ്റണമെന്നും പിഡിപി മഞ്ചേശ്വരം മണ്ഡലം വക്താക്കളായ മൂസ അട്കയും അഫ്സർ മള്ളൻകയ്യും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments