Breaking News

*പെൻഷൻ പുനർ നിർണയ ഉത്തരവ്-ആശങ്ക പരിഹരിക്കണം:ടി.വി. വിജയൻ.*

കാസർഗോഡ് : 2019 ജൂലൈ 1 നും 2020 മാർച്ച് 31 നും ഇടയിലുള്ള കാലയളവിൽ വിരമിച്ച സംസ്ഥാന ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുനർ നിർണയിച്ച് സർക്കാർ ഇറക്കിയ ഉത്തരവ് കക്ഷി ചേർന്നവർക്ക് മാത്രം പരിമിതപ്പെടുത്താതെ ആ കാലയളവിൽ വിരമിച്ച മുഴുവൻ ജീവനക്കാർക്കും ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്(ബി) സംസ്ഥാന കമ്മിറ്റി അംഗം ടി.വി.വിജയൻ അധികൃതരോടഭ്യർഥിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments