Breaking News

*തകർന്നു വീണ ദേരമ്പല പാലത്തിന്റെ പുനർനിർമ്മാണം" അധികാരികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണം " പിഡിപി.*

ഉപ്പള : മീഞ്ച, മംഗൽപാടി പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന ദേരമ്പല പാലം തകർന്നിട്ട് മൂന്നുവർഷം കഴിഞ്ഞെങ്കിലും പുനർ നിർമ്മിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി എടുക്കാത്തതിൽ പ്രതിഷേധവുമായി പിഡിപി "  ദിവസേന വിദ്യാർഥികളും മറ്റുള്ളവരും സഞ്ചരിക്കുന്ന പാലം പകുതിഭാഗം പൊളിഞ്ഞു വീണതോടെ കവുങ്ങ്  കെട്ടി അപകട അവസ്ഥയിലാണ് വിദ്യാർത്ഥികളും മറ്റുള്ളവരും സഞ്ചരിക്കുന്നത്  വിദ്യാർഥികളുടെ ജീവൻ അപകടത്തിലാണ്  അധികൃതർ ഗൗരവത്തിൽ എടുക്കേണ്ട പ്രധാന വിഷയം കൂടിയാണ്  കഴിഞ്ഞ  ദിവസം ഒരു വിദ്യാർത്ഥി കാൽ തെറ്റി പുഴയിൽ വീണിരുന്നു  ആ അപകട കാഴ്ച്ച കണ്ട ഒരു സഹോദരനാണ്  അന്ന് ആ വിദ്യാർത്ഥിയെ രക്ഷിച്ചത്   ഉടനെ ആ പ്രദേശം സന്ദർശിക്കുമെന്നും പ്രദേശവാസികളുമായി ആശയ വിനിമയം നടത്തുമെന്നും  എംഎൽഎം യോടും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനോടും മറ്റു ജനപ്രതിനിധികളുമായും  സംസാരിക്കുമെന്നും കാര്യത്തിന്റെ ഗൗരവം ശ്രദ്ധയിൽ പെടുത്തുമെന്നും പിഡിപിയുടെ പ്രവാസി സംഘടനയായ പിസിഎഫിന്റെ  മുൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ  എക്സിക്യൂട്ടീവ് അംഗവും പിഡിപി മഞ്ചേശ്വരം മണ്ഡലം വക്താവുമായ  മൂസ അട്ക അറിയിച്ചു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments