Breaking News

ജന്തർ മന്ദർ പ്രക്ഷോഭം:FSETO നേതൃത്വത്തിൽഐക്യദാർഢ്യപ്രകടനം സംഘടിപ്പിച്ചു.

കാസർഗോഡ് : നീറ്റ് പ്രവേശന പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ്സ്റ്റേറ്റ് എംപ്ലോയീസ് &ടീച്ചേഴ്‌സ് ഓർഗനൈസേഷൻ (FSETO)കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് സിവിൽസ്റ്റേഷനിൽ ഐക്യദാർഢ്യ പ്രകടനം സംഘടിപ്പിച്ചു. കേന്ദ്ര  വിദ്യാഭ്യാസ  മന്ത്രി  ധർമ്മേന്ദ്ര പ്രധാൻ  രാജി വയ്ക്കുക,വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര ഗവൺമെൻറ് നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡൽഹിയിൽ സമരം നടക്കുന്നത്. കാസർഗോഡ് സിവിൽസ്‌റ്റേഷനിൽ  പ്രകടനം 
ജില്ലാസെക്രട്ടറി കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു.

NGOU സംസ്ഥാനകമ്മറ്റിയംഗം പികെ വിനോദ്,KGOA ജില്ലാസെക്രട്ടറി മധുകരിമ്പിൽ,KSTA ജില്ലാസെക്രട്ടറി ടി പ്രകാശൻ,PSCEU ജില്ലാസെക്രട്ടറി പി. വി അർജുൻ,സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments