*സീനിയർ ജേണലിസ്റ്റ്സ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു*
മലപ്പുറം : സീനിയർ ജേണലിസ്റ്റ്സ് ഫോറം
മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം പ്രസ് ക്ലബ്ബ് ഹാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ആസ്റ്റർ മിംമ്സ് ഡയറക്ടർ അഹ്മ്മദ് മൂപ്പൻ ഉദ്ഘാടനം ചെയ്തു.
ഫോറം സംസ്ഥാന സെക്രട്ടറി പി. ബാലകൃഷ്‌ണൻ അധ്യക്ഷനായിരുന്നു.ഓണകിറ്റ് വിതരണ ഉദ്ഘാടനം ഇ. കുഞ്ഞുമുഹമ്മദിന് നൽകി അഹമ്മദ് മൂപ്പൻ നിർവഹിച്ചു. ഫോറം ജില്ലാ സെക്രട്ടറി കെ.പി.ഒ റഹ്‌മത്തുല്ല, അംഗങ്ങളായസലിം ഐദീദ് തങ്ങൾ, പി. എ.എം ഹാരിസ്, മുസാഫിർ അഹമ്മദ്, ഇബ്രാഹിം കോട്ടക്കൽ, സി .മുഹമ്മലി, എൻ.വി മുഹമ്മദലി, സിദ്ദീഖ് പെരിന്തൽമണ്ണ, അജിത് എടപ്പാൾ, നെല്ലിക്കുത്ത് ഹനീഫ, മുഹമ്മദ് കുട്ടി എളമ്പിലാക്കോട് എന്നിവർ സംസാരിച്ചു.
caption: സീനിയർ ജേണലിസ്റ്റ്സ് ഫോറം
മലപ്പുറം ജില്ലാ കമ്മിറ്റി ഓണാഘോഷം ആസ്റ്റർ മിംമ്സ് ഡയറക്ടർ അഹ്മ്മദ് മൂപ്പൻ ഉദ്ഘാടനം ചെയ്യുന്നു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments